റോസാപ്പൂവിനെ പ്രണയിക്കുന്ന നീല പാമ്പ്, വീഡിയോ വൈറൽ

മുംബൈ: ചുവന്ന റോസാപ്പൂവിൽ ചുറ്റിപ്പിണയുന്ന നീല നിറമുള്ള പാമ്പിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. അക്രമ സ്വഭാവമുള്ള നീല നിറത്തിലുള്ള ഈ സുന്ദരൻ ‘ബ്ലൂ പിറ്റ് വൈപ്പർ ‘ എന്ന വിഷപ്പാമ്പാണ്. കടിയേറ്റാൽ ഗുരുതരമായ രക്തസ്രാവം ശരീരത്തിനകത്തും പുറത്തും ഉണ്ടാകാം. എന്തായാലും വീഡിയോ നിരവധി പേർ പങ്കു വച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →