റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ സ്വന്തം കോവിഡ് വാക്സിൻ, മൃഗങ്ങളിലെ പരീക്ഷണം വിജയകരം

September 13, 2020 - 11:15 pm

ഹൈദരാബാദ്: ഇന്ത്യയുടെ കോവിഡ് വാക്സിനായ ‘കോവാക്സിൻ്റെ ‘ ഒന്നാം ഘട്ട പരീക്ഷണം വിജയകരമായതായി ഭാരത് ബയോടെക്. ഐ സി എം ആറും ഭാരത് ബയോടെക്കും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചിട്ടുള്ളത്.

രണ്ട് ഡോസ് വാക്സിൻ കുത്തിവച്ച കുരങ്ങൻമാരുടെ തൊണ്ടയിലും ശ്വാസകോശത്തിലും വൈറസ് സാന്നിധ്യം കുറഞ്ഞതായി കമ്പനി പറയുന്നു. വാക്സിന് മറ്റ് പാർശ്വഫലങ്ങളും ഇല്ലായിരുന്നു. ഇന്ത്യയിലെ 12 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ കോവാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണം നടന്നു വരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *