മറയൂര്‍: നെഞ്ചിലും വലത് കയ്യിലും പരിക്കേറ്റ മാരിയമ്മയെ മറയൂര്‍ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നല്കിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനക്കുളള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ തൊടുപുഴ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

