റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിപക്ഷ അംഗങ്ങൾ മുഖത്ത് നോക്കി കള്ളാ കള്ളാ എന്ന് വിളിച്ചു; മുഖ്യമന്ത്രി

August 28, 2020 - 4:55 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷത്തിനെതിരെ പരാതിപ്പെട്ടു. അവിശ്വാസപ്രമേയത്തിന് മറുപടി പറയുന്നതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ തന്റെ മുഖത്ത് നോക്കി കള്ളാ.. കള്ളാ.. എന്ന് വിളിച്ചെന്നാണ് മുഖ്യമന്ത്രിയുടെ പരാതി. പ്രതിപക്ഷം താൻ പറഞ്ഞതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ ചില ഫയലുകള്‍ ഭാഗികമായി കത്തിനശിച്ചെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. ഇതുവരെ എല്ലാം ഇ- ഫയലുകളല്ല എന്ന് മുഖ്യമന്ത്രി തിരുത്തി. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *