എക്സൈസ് സേനയെ പ്രാതിനിധ്യ സ്വഭാവമുള്ളതാക്കി ആധുനികവൽക്കരിക്കും : മന്ത്രി എം ബി രാജേഷ്

December 29, 2022

 2021 -ലെ എക്സൈസ് മെഡൽ വിതരണവും അവാർഡ് ദാനവും നടന്നു66 ഉദ്യോഗസ്ഥർക്കും 3 ഓഫീസുകൾക്കും പുരസ്കാരം  എക്സൈസ് സേനയെ കൂടുതൽ പ്രാതിനിധ്യ സ്വഭാവമുള്ളതാക്കി വകുപ്പിനെ ആധുനികവൽക്കരിക്കുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. എല്ലാവരെയും ഉൾക്കൊള്ളുന്ന …

അഞ്ചലില്‍ ബസ് ഉടമയുടെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍

July 2, 2021

അഞ്ചൽ: അഞ്ചലില്‍ യുവാവിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആളെ 01/07/21 വ്യാഴാഴ്ച തിരിച്ചറിഞ്ഞു. സ്വകാര്യ ബസ് ഉടമയായ അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി ഉല്ലാസ് ആണ് മരിച്ചത്. നിര്‍മ്മാണം നടക്കുന്ന അഞ്ചല്‍ ബൈപ്പാസിലാണ് ഉല്ലാസിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. …

കുവി ഇനി ഇടുക്കി ഡോഗ് സ്ക്വാഡിലെ അംഗം

August 22, 2020

പെട്ടിമുടി: പെട്ടിമുടിയിലെ ദുരന്ത ഭൂമിയിൽനിന്നും കളിക്കൂട്ടുകാരി അനുഷ്കയുടെ മൃതദേഹം കണ്ടെത്തിയ കുവി എന്ന നായ ഇടുക്കിഡോഗ് സ്ക്വാഡിനെ അംഗമായി. Read more…. മനുഷ്യനെത്തേടി അഗാധമായൊരു മൃഗദുഃഖം; എട്ടു ദിവസമായി ആയി സങ്കടപ്പെട്ടു തിരഞ്ഞു നടന്നിരുന്ന കുവി എന്ന നായ തന്റെ കൂട്ടുകാരി …

മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വിദഗ്‌ദ സംഘത്തെ എത്തിക്കുമെന്ന്‌ സബ്‌കളക്ടര്‍

August 14, 2020

മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ ഇനിയും കണ്ടു കിട്ടാനുളളവരുടെ മൃതദേഹം കണ്ടെത്താന്‍ ഹൈദരാബാദില്‍ നിന്നുളള വിദഗ്‌ദ സംഘത്തിന്‍റെ സേവനം ആവശ്യപ്പെടുമെന്ന്‌ ദേവികുളം സബ്‌കലക്ടര്‍ എസ്‌ പ്രേംകൃഷ്‌ണന്‍. തൃശൂര്‍ പോലീസ്‌ അക്കാഡമിയില്‍ നിന്നും പൊലീസ്‌ ഡോഗ്‌ സ്‌ക്വാഡിനെ വീണ്ടും എത്തിക്കാനും നീക്കമുണ്ട്‌. നേരത്തെ മണ്ണിനടിയില്‍ …