ന്യൂഡൽഹി: ഏത് ഏജൻസി അന്വേഷിച്ചാലും സത്യം റിയയ്ക്കൊപ്പമാണെന്ന് റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡെ.
നടൻ സുശാന്ത് സിംഗ് രാജ് പുത്തിൻറെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ റിയ ചക്രവർത്തിയ്ക്കെതിരായി കേസ് സിബിഐക്ക് വിട്ട കേന്ദ്രസർക്കാരിന്റെ നടപടിയെ കഴിഞ്ഞദിവസം സുപ്രീംകോടതി ശരിവച്ചിരുന്നു
ഇതിൻറെ പശ്ചാത്തലത്തിലാണ് റിയയുടെ അഭിഭാഷകന്റെ പ്രതികരണം മഹാരാഷ്ട്ര സർക്കാരിനെയും റിയയുടെയും ആവശ്യത്തെ മറികടന്നാണ് കേന്ദ്രസർക്കാർ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്.

