സുശാന്തിന്റെ മരണം ,ആര് അന്വേഷിച്ചാലും സത്യം റിയയ്ക്കൊപ്പമാണെന്ന് അഭിഭാഷകൻ

August 20, 2020

ന്യൂഡൽഹി: ഏത് ഏജൻസി അന്വേഷിച്ചാലും സത്യം റിയയ്ക്കൊപ്പമാണെന്ന് റിയയുടെ അഭിഭാഷകൻ സതീഷ് മനേഷിൻഡെ. നടൻ സുശാന്ത് സിംഗ് രാജ് പുത്തിൻറെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ റിയ ചക്രവർത്തിയ്ക്കെതിരായി കേസ് സിബിഐക്ക് വിട്ട കേന്ദ്രസർക്കാരിന്റെ നടപടിയെ കഴിഞ്ഞദിവസം സുപ്രീംകോടതി ശരിവച്ചിരുന്നു ഇതിൻറെ പശ്ചാത്തലത്തിലാണ് …