‘കടയ്ക്കല്‍ ചന്ദ്രന്‍’ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘വൺ’ റിലീസ് കാത്ത്

കൊച്ചി: റിലീസിന് കാത്ത് കേരള മുഖ്യമന്തിയായി മമ്മൂട്ടി എത്തുന്ന വൺ. കേരള രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ ‘കടയ്ക്കൽ ചന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്.

ബോബി- സഞ്ജയ് ടീം ആണ് തിരക്കഥ മമ്മൂട്ടിക്ക് വേണ്ടി ആദ്യമായാണ് ഇവർ തിരക്കഥ എഴുതുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിക്ക് ഒപ്പം മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ.
ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാഥൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി തുടങ്ങിയ വൻ താരനിരയും ഈ ചിത്രത്തിൽ എത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →