‘കടയ്ക്കല്‍ ചന്ദ്രന്‍’ എന്ന മുഖ്യമന്ത്രി കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘വൺ’ റിലീസ് കാത്ത്

August 17, 2020

കൊച്ചി: റിലീസിന് കാത്ത് കേരള മുഖ്യമന്തിയായി മമ്മൂട്ടി എത്തുന്ന വൺ. കേരള രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ ‘കടയ്ക്കൽ ചന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. ബോബി- സഞ്ജയ് ടീം ആണ് തിരക്കഥ മമ്മൂട്ടിക്ക് വേണ്ടി ആദ്യമായാണ് ഇവർ തിരക്കഥ എഴുതുന്നത് …