“രണ്ടാംനാൾ ” സീനത്ത് സംവിധായികയാകുന്നു.

കൊച്ചി: സിനിമ-നാടക അഭിനേത്രിയായ നിലമ്പൂർ സീനത്ത് സംവിധായികയാകുന്നു. ‘രണ്ടാംനാൾ’ എന്ന സിനിമയിലൂടെയാണ് സീനത്ത് സംവിധാന രംഗത്ത് ചുവടുറപ്പിക്കുന്നത്. ചിത്രത്തിൻ്റെ കഥയും തിരക്കഥയും നിർവഹിക്കുന്നതും സീനത്താണ്. ഫാമിലി ത്രില്ലറാണ് ചിത്രം.

സീനത്തിൻ്റെ മകൻ ജിതിൻ മുഹമ്മദ് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം മഹേഷ് മാധവൻ. ‘സംവിധാനം സിനിമയുമായുള്ള പരിചയത്തിൽ നിന്നും കണ്ടു പഠിച്ചതാണെന്ന് സീനത്ത് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →