“രണ്ടാംനാൾ ” സീനത്ത് സംവിധായികയാകുന്നു.

August 16, 2020

കൊച്ചി: സിനിമ-നാടക അഭിനേത്രിയായ നിലമ്പൂർ സീനത്ത് സംവിധായികയാകുന്നു. ‘രണ്ടാംനാൾ’ എന്ന സിനിമയിലൂടെയാണ് സീനത്ത് സംവിധാന രംഗത്ത് ചുവടുറപ്പിക്കുന്നത്. ചിത്രത്തിൻ്റെ കഥയും തിരക്കഥയും നിർവഹിക്കുന്നതും സീനത്താണ്. ഫാമിലി ത്രില്ലറാണ് ചിത്രം. സീനത്തിൻ്റെ മകൻ ജിതിൻ മുഹമ്മദ് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഛായാഗ്രഹണം …