മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അത്യാസന്നനിലയിൽ

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുകയാണ് അദ്ദേഹം.

തലച്ചോറിൽ കട്ട പിടിച്ച രക്തം നീക്കം ചെയ്യുവാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ ശേഷമാണ് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവാണെന്ന്‌ മുഖർജി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ആശുപത്രിയിലെത്തി മുൻ രാഷ്ട്രപതിയുടെ ആരോഗ്യ നില ചർച്ച ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →