കിട്ടാതെ പോയ പ്രധാനമന്ത്രി പദം

August 31, 2020

ന്യൂഡല്‍ഹി: 1984 ഒക്ടോബര്‍ 31ന് സെക്യൂരിറ്റി ജീവനക്കാരന്റെ വെടിയേറ്റ് ഇന്ദിരാഗാന്ധി മണ്‍മറഞ്ഞപ്പോള്‍ പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നവരുണ്ട്. ഇന്ദിരാഗാന്ധി വെടിയേറ്റ് മരിക്കുമ്പോള്‍ രാജീവ് ഗാന്ധിയും പ്രണബ് മുഖര്‍ജിയും കൊല്‍ക്കത്തയിലായിരുന്നു. ഡല്‍ഹിയിലേക്കുള്ള തിരക്കിട്ട യാത്രയില്‍ ഇരുവരും തൊട്ടടുത്ത സീറ്റുകളിലായിരുന്നു. എ ഐ സി …

രാഷ്ട്രീയക്കാരനായ രാഷ്ട്രപതി

August 31, 2020

ന്യൂഡല്‍ഹി: 34ആം വയസ്സില്‍ അദ്ധ്യാപകന്റെ ജോലി ഉപേക്ഷിച്ച് പാര്‍ലമെന്റ് അംഗമായ പ്രണബ് മുഖര്‍ജി തികച്ചും രാഷ്ട്രീയക്കാരനായ രാഷ്ട്രപതി തന്നെയായിരുന്നു. രാഷ്ട്രപതി സ്ഥാനത്തിരുന്ന് മാധ്യമങ്ങള്‍ക്ക് ഒരു അഭിമുഖം പോലും നല്‍കാതിരുന്നു. പ്രണബ് മുഖര്‍ജി അവശ്യഘട്ടങ്ങളിലെല്ലാം തന്റെ അഭിപ്രായം ജനങ്ങളോട് തുറന്നു പറഞ്ഞു. പാര്‍ലമെന്റ് …

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അത്യാസന്നനിലയിൽ

August 12, 2020

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുകയാണ് അദ്ദേഹം. തലച്ചോറിൽ കട്ട പിടിച്ച രക്തം നീക്കം ചെയ്യുവാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ ശേഷമാണ് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവാണെന്ന്‌ മുഖർജി …

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ്

August 10, 2020

ന്യൂഡല്‍ഹി : പ്രണബ് മുഖര്‍ജി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹവുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സമ്പര്‍ക്കപ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും, കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ശ്രീ. മുഖര്‍ജി അഭ്യര്‍ത്ഥിച്ചു.