
ന്യൂഡൽഹി: ന്യൂഡൽഹിയിലെ ആർമി റിസർച്ച് ആൻഡ് റഫറൽ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയുകയാണ് അദ്ദേഹം. തലച്ചോറിൽ കട്ട പിടിച്ച രക്തം നീക്കം ചെയ്യുവാനുള്ള ശസ്ത്രക്രിയക്ക് വിധേയനായ ശേഷമാണ് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവാണെന്ന് മുഖർജി...
Read full story

