മഹാരാഷ്ട്ര: ചെന്നിത്തല തെക്ക് വടക്കേതിൽ വീട്ടിൽ ബാബു ഡേവിഡ് ജോർജ് (61) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനയ്ക്കു സമീപം സാംഗ്ലി യിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ബെൻസി ടയർ വർക്സ് എന്ന പേരിൽ ടയർ കമ്പനി നടത്തിവരികയായിരുന്നു.
ഭാര്യ: മോളമ്മ, മക്കൾ: ബെൻസി ( മുംബൈ), ബ്ലെസ്സൻ (യു. എസ്) മരുമക്കൾ: ധന്യ (മുംബൈ), ജെസ്സി (യു. എസ്) കോവിഡ് പരിശോധനകൾക്കുശേഷം സംസ്കരിക്കും.

