
റിപ്പോര്‍ട്ട്
മഹാരാഷ്ട്രയിൽ മലയാളി വ്യവസായി കോവിഡ് ബാധിച്ച് മരിച്ചു
By ന്യൂസ് ഡെസ്ക്
•
July 31, 2020
മഹാരാഷ്ട്ര: ചെന്നിത്തല തെക്ക് വടക്കേതിൽ വീട്ടിൽ ബാബു ഡേവിഡ് ജോർജ് (61) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനയ്ക്കു സമീപം സാംഗ്ലി യിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബെൻസി ടയർ വർക്സ് എന്ന പേരിൽ ടയർ കമ്പനി നടത്തിവരികയായിരുന്നു. ഭാര്യ: മോളമ്മ, മക്കൾ:...
Read full story

