റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹിയില്‍ നാലില്‍ ഒരാള്‍ക്ക് കൊവിഡ് ബാധയെന്ന് സര്‍വേ റിപ്പോര്‍ട്ട്

July 22, 2020 - 11:36 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 23.48 ശതമാനം പേര്‍ക്ക് കൊവിഡ് രോഗം ബാധിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, സംസ്ഥാന സര്‍ക്കാര്‍ സംയുക്തമായി നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെ 11 ജില്ലകളില്‍നിന്നു ശേഖരിച്ച 21,387 പേരുടെ സാംപിള്‍ പരിശോധിച്ചതില്‍ 23.48 ശതമാനം പേരിലും ആന്റിബോഡി കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരില്‍ ഭൂരിഭാഗം പേരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *