
റിപ്പോര്‍ട്ട്
രാജ്യത്ത് 43,509 പുതിയ രോഗികള്‍, പകുതിയിലധികം കേരളത്തില്‍; കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കും
By ന്യൂസ് ഡെസ്ക്
•
July 29, 2021
ന്യൂഡൽഹി: രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളിൽ പകുതിയിലേറെയും കേരളത്തിൽനിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ജൂലൈ 29 ന് രാവിലത്തെ കണക്കു പ്രകാരം 24 മണിക്കൂറിനിടെ 43,509 പേർക്കു കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പകുതിയിൽ കൂടുതൽ...
Read full story


