കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ കെട്ടിടത്തില്‍നിന്ന് ചാടിയ ആള്‍ മരിച്ചു

തിരുവനന്തപുരം: ബാര്‍ട്ടണ്‍ഹില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ കെട്ടിടത്തില്‍നിന്ന് ചാടിയ ആള്‍ മരിച്ചു. നെടുമങ്ങാട് സ്വദേശി താഹ ശനിയാഴ്ചയാണ് കെട്ടിടത്തില്‍നിന്ന് ചാടിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു. ഞായറാഴ്ച മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →