സ്വര്‍ണക്കടത്തു കേസില്‍ അഞ്ചാമതൊരാള്‍ കസ്റ്റംസിന്റെ പിടിയില്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ അഞ്ചാമതൊരാള്‍ കൂടി കസ്റ്റംസിന്റെ പിടിയിലായി. ഇപ്പോള്‍ എന്‍ ഐ എ യുടെ കസ്റ്റഡിയിലുള്ള സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, എന്നിവര്‍ക്കു പുറമെ സരിത്ത്, കെ ടി റമീസ്, എന്നിവരാണ് അധികൃതരുടെ പിടിയിലുള്ളത്. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശിയാണ് കെ ടി റമീസ്.

Read more… സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു; ഒരാള്‍കൂടി മലപ്പുറത്ത് അറസ്റ്റില്‍, കൂടുതല്‍ അറസ്റ്റിനു സാധ്യത

ഇതില്‍ റെമീസിനേയും ശരിത്തിനേയും ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റൊരാളെ കൂടി പിടിച്ചത്. റമീസ് റൈഫിള്‍ കടത്തിയ കേസിലെ പ്രതിയാണ്. ആറ് റൈഫിള്‍ ആണ് ഇയാളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →