പാലക്കാട്: ബി.ജെ.പി സംസ്ഥാന സമിതി അം​ഗം സന്ദീപ് വാര്യര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം.സന്ദീപ് വാര്യര്‍ക്ക് രാഷ്ട്രീയത്തില്‍ വലിയ മോഹങ്ങള്‍ ഉണ്ട്, തുറന്ന് പറച്ചിലിന് പിന്നില്‍ സീറ്റ് കിട്ടാത്തതിലെ...
Read full story
കൊല്ലം: കൊട്ടാരക്കര ആശുപത്രിയിൽ ഡോ.വന്ദന ദാസിന്റെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധം കടുത്തതോടെ പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും മാറ്റി. പ്രതിക്കെതിരെ ആശുപത്രിയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികളടക്കം വലിയ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് പ്രതിയെ ആംബുലൻസിൽ തിരുവനന്തപുരം...
Read full story
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസില്‍ പ്രതികള്‍ക്ക് ഇഡി നോട്ടീസ്. സ്വപ്‍ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയത്. 23/01/23 രാവിലെ 10 മണിക്കാണ് ചോദ്യംചെയ്യല്‍. മൂന്നുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം.
Read full story
ചണ്ഡിഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദലിത് കുടുംബത്തിലെയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റും ചെയ്തു. കേസിലെ പ്രധാന പ്രതിയായ...
Read full story
ആലപ്പുഴ: പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി പ്രവര്‍ത്തകര്‍ക്കൊപ്പം പുന്നപ്ര വയലാര്‍ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയതാണ് പുതിയ വിവാദം. ബിജെപിയുടെ രാഷ്ട്രീയ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പുഷ്പ വൃഷ്ടി....
Read full story
പാലക്കാട്: നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ യുവാക്കളെ സീതാര്‍കുണ്ട് വ്യൂപോയിന്റില്‍ നിന്നു കൊക്കയിലേക്കു വീണു കാണാതായി. ഒ​റ്റ​പ്പാ​ലം, മേ​ലൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പ്(22), കോ​ട്ടാ​യി സ്വ​ദേ​ശി ര​ഘു​ന​ന്ദ​ന്‍(22)​എ​ന്നി​വ​രാ​ണു കൊക്കയിലെ 3500 അ​ടി താ​ഴ്ച​യി​ലേ​ക്കു വീ​ണ​ത്. 20-12- 2020 ഞായറാഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണു സം​ഭ​വം. ഇവർ ബെംഗളൂരുവില്‍...
Read full story
കൊച്ചി : കൊച്ചി വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയ കേസിലെ 10 പ്രതികൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. 15 10 2020, വ്യാഴാഴ്ച എൻ ഐ എ ഐ പ്രത്യേകകോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് നടപടി. മുഹമ്മദ് ഷാഫി,...
Read full story
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെ പറ്റിയുള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു.23 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുള്ളത് സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് എന്നിവർക്കെതിരെ മാത്രമാണ് എന്നാണ് കുറ്റപത്രത്തിലെ വിവരം. ഇവരെ പ്രതിചേര്‍ത്താണ്...
Read full story
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‍ന ,സന്ദീപ് , സരിത്ത് എന്നിവർക്കെതിരെ ഇ ഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചു . അഡീഷണൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അതേസമയം...
Read full story
തിരുവനന്തപുരം : സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഉന്നതരുടെ ഇടപെടലുകൾ ഉണ്ട്, കേസന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നീ കാരണങ്ങളാലാണ് സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. എൻഫോഴ്സ്മെൻറ് ഡയറക്ടറുടെ മുമ്പിൽ നൽകുന്ന...
Read full story