താഴത്തങ്ങാടി കൊലപാതകം; ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന സാലി മരണമടഞ്ഞു.

July 10, 2020

കോട്ടയം: താഴത്തങ്ങാടി കൊലക്കേസില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സാലി(65) മരണമടഞ്ഞു. ആക്രമണത്തില്‍ അടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു സാലി. ജൂണ്‍ 10-നാണ് മരണമടഞ്ഞത്. Read more… കോട്ടയം താഴത്തങ്ങാടി കൊലപാതകം: കൊല്ലപ്പെട്ട വീട്ടമ്മയുടെ ഫോണ്‍ വീടിനടുത്തുനിന്ന് കിട്ടി, ആശുപത്രിയില്‍ കഴിയുന്ന സാലിയുടെ നില അതീവഗുരുതരം ജൂണ്‍ …

താഴത്തങ്ങാടി വീട്ടമ്മ ഷീബയുടെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍

June 4, 2020

കോട്ടയം: താഴത്തങ്ങാടിയില്‍ ഷാനി മന്‍സിലില്‍ ഷീബയുടെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് അറസ്റ്റിലായത്. വീടിനു സമീപം താമസിക്കുന്ന ഇയാള്‍ ദമ്പതികളുടെ ബന്ധുവാണ്. ഇടപ്പള്ളിയില്‍ കുന്നുംപുറത്ത് ഹോട്ടൽ തൊഴിലാളികൾക്കായി വാടകയ്ക്കെടുത്ത, അതിഥി തൊഴിലാളികൾ പോയതോടെ അടച്ചിട്ടിരുന്ന വീട്ടിലാണ് …

താഴത്തങ്ങാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

June 3, 2020

കോട്ടയം: താഴത്തങ്ങാടി പാറ പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിലായി. കൊല്ലപ്പെട്ട ഷീബയുമായും സാലിയുമായും അടുപ്പമുള്ള ആളാണ് പിടിയിലായത്. കൊലയ്ക്കുശേഷം കടന്ന് കളയുമ്പോൾ ചെങ്ങളത്ത് പെട്രോൾ പമ്പിൽ യുവാവ് എത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ദൃശ്യം പരിശോധിച്ച് പെട്രോൾപമ്പ് …

കോട്ടയം താഴത്തങ്ങാടി കൊലപാതകം: കൊല്ലപ്പെട്ട വീട്ടമ്മയുടെ ഫോണ്‍ വീടിനടുത്തുനിന്ന് കിട്ടി, ആശുപത്രിയില്‍ കഴിയുന്ന സാലിയുടെ നില അതീവഗുരുതരം

June 3, 2020

കോട്ടയം: കോട്ടയം താഴത്തങ്ങാടി കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട വീട്ടമ്മ പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയുടെ ഫോണ്‍ വീടിനടുത്തുനിന്നു ലഭിച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങളുടെ അക്രമസാധ്യത കേന്ദ്രീകരിച്ചും …