തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫല പ്രഖ്യാപനം നടത്തിയത്. ടി എച്ച് എസ് എൽ സി , എ എച്ച് എസ് എൽ സി , ഏറി ഇസയേഡ് എസ് എസ് എൽ സി, സ്ഥലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
www.prd.kerala.gov.in
result.kerala.gov.in
examresults.kerala.gov.in
http://keralapareekshabhavan.in https://sslcexam.kerala.gov.inwww.results.kite.kerala.gov.in http://results.kerala.nic.inwww.sietkerala.gov.in
എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.
എസ്.എസ്.എല്‍.സി(എച്ച്.ഐ)റിസള്‍ട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എല്‍.സി(എച്ച്.ഐ) റിസള്‍ട്ട് http://thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എല്‍.സി റിസള്‍ട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എല്‍.സി റിസള്‍ട്ട് http://ahslcexam.kerala.gov.in ലും ലഭിക്കും. ഇതിനുപുറമേ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ *പി.ആര്.ഡി ലൈവ്* ആപ്പിലൂടെയും കൈറ്റ് വിക്ടേഴ്സിന്റെ *സഫലം 2020* ആപ്പിലൂടെയും ഫലം അറിയാം.

