റിപ്പോര്ട്ട്റിയാസും വീണയും വിവാഹിതരായി June 15, 2020June 15, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡി വൈ എഫ് വൈ നേതാവ് മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൌസിൽ, കൊറോണ പ്രോട്ടോകോൾ അനുസരിച്ചു ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം. Share