റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരി കിട്ടാന്‍ സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു

June 10, 2020 - 9:32 am

ആലപ്പുഴ: ലഹരികിട്ടാന്‍ മദ്യത്തിനുപകരം സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി സന്തോഷാണ് മരിച്ചത്. മെയ് 28നാണ് സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് കേസ് എടുത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *