കൊറോണ ബാധിച്ച് കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു.

കുവൈത്ത് സിറ്റി: കൊറോണ ബാധിച്ച് ഒരു മലയാളി കുവൈത്തിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പൂവാട്ടുപറമ്പ് കുറ്റിക്കടവ് സ്വദേശി നാലു കണ്ടത്തിൽ അജ്മൽ സത്താർ (35) ആണ് മരിച്ചത്. അമേരി ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

കുവൈത്ത് സിറ്റിയിൽ 24 മണിക്കൂറിൽ കൊറോണ ചികിത്സയിലിരുന്ന മൂന്ന് മലയാളികൾ ആണ് മരിച്ചത്. ഇതോടെ കുവൈറ്റിൽ കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 38 ആയി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →