തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത്‌ ഗസ്റ്റ് അദ്ധ്യാപക നിയമനം: ഇന്റർവ്യൂ 20ന്

June 2, 2020 - 5:07 pm

തിരുവനന്തപുരം: ഗവൺമെന്റ് ലാ കോളേജിൽ സ്വാശ്രയാടിസ്ഥാനത്തിൽ നടത്തുന്ന ത്രിവൽസര എൽ.എൽ.ബി(അഡിഷണൽ ബാച്ച്)കോഴ്‌സിൽ നാല് ഗസ്റ്റ് അദ്ധ്യാപകരുടെ (നിയമനം) ഒഴിവുണ്ട്. നിയമനത്തിനായുള്ള ഇന്റർവ്യൂ രാവിലെ പത്തിന് പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടക്കും. താൽപ്പര്യമുള്ളവർ യോഗ്യത/പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി ഹാജരാകണം.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83834

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *