വാഷിങ്ണ്‍: കറുത്തവര്‍ഗക്കാരനെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ കലാപം ശക്തിപ്പെടുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടു. യുവാവിന്റെ മരണശേഷമുള്ള മൂന്നാമത്തെ ദിവസവും തുടരുന്ന പ്രതിഷേധത്തില്‍ അമേരിക്ക നടുങ്ങിനില്‍ക്കുകയാണ്. കൊവിഡ് രോഗത്താല്‍ ഒരു ലക്ഷം പേര്‍ മരിച്ച സംഭവത്തില്‍ അമേരിക്കയില്‍ ഭരണകൂടത്തിനെതിരേ ജനരോഷം ശക്തമാണ്. ഇതിനുപുറമേ ആഭ്യന്തരരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ അന്താരാഷ്ട്ര രംഗത്ത് അമേരിക്കയുടെ പ്രതിച്ഛായക്ക് കളങ്കമായി. കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡെന്ന യുവാവിനെ വെള്ളക്കാരനായ ഒരു പോലീസുകാരന്‍ കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിച്ച് കൊന്ന സംഭവത്തിലാണ് പ്രതിഷേധം അണയാതെ ശക്തമായി തുടരുന്നത്. ‘എനിക്കു ശ്വാസം…
കറുത്തവര്‍ഗക്കാരനെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ കലാപം ശക്തിപ്പെടുന്നു, ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിട്ടു
