കോഴിക്കോട്: കോഴിക്കോട് ആരോഗ്യകേരളം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുളള എയര്‍ കണ്ടീഷന്‍ ചെയ്ത വാഹനങ്ങള്‍ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0495 2374990, www.arogyakeralam.gov.in.
ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82744

