കേരളത്തിൽ ഇന്ന് 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം മാർച്ച്‌ 26: സംസ്ഥാനത്ത്‌ ഇന്ന് 19 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 126 ആയി. കേന്ദ്ര പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കാണ്ണൂർ ഒൻപത്, കാസർഗോഡ് മൂന്ന്, മലപ്പുറം മൂന്ന്, തൃശൂർ രണ്ട് എന്നിങ്ങനെയാണ് കോവിഡ് ബാധിതതരുടെ എണ്ണം. 815 പഞ്ചായത്തുകളിൽ ഹെല്പ് ഡസ്ക് സജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരങ്ങളിൽ 16, 785 സന്നദ്ധസേവകർ രംഗത്തുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →