കേരളത്തിൽ ഇന്ന് 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

March 26, 2020

തിരുവനന്തപുരം മാർച്ച്‌ 26: സംസ്ഥാനത്ത്‌ ഇന്ന് 19 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 126 ആയി. കേന്ദ്ര പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാണ്ണൂർ ഒൻപത്, കാസർഗോഡ് മൂന്ന്, മലപ്പുറം …