കോവിഡ് 19: പൊന്മുടിയിലേക്ക് നടത്തിയ വിനോദയാത്രയെക്കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം മാര്‍ച്ച് 17: കോവിഡ് 19 മുന്നറിയിപ്പുകള്‍ക്കിടെ പൊന്മുടിയിലേക്ക് നടത്തിയ വിനോദയാത്രയെ കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 36 മണിക്കൂറാണ് ഗവര്‍ണര്‍ പൊന്മുടിയില്‍ ചെലവഴിച്ചത്. ഉദ്യോഗസ്ഥരുമായി മീറ്റിംഗ് വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പുസ്തകങ്ങളാണ് തനിക്ക് ആനന്ദം തരുന്നതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചായിരുന്നു ഗവര്‍ണറിന്‍റെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →