കോവിഡ്; ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

April 24, 2021

ഇസ്‌ലാമാബാദ്: കൊവിഡിനെതിരെ പോരാടുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പാക്ക് ‘ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയില്‍ കൊവിഡ് തരംഗം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം തങ്ങളുണ്ടെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. ഇന്ത്യയിലും ലോകമെമ്പാടും മഹാമാരിയുടെ പിടിയിലകപ്പെട്ട എല്ലാവരും വേഗത്തില്‍ സുഖം …

ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സംയുക്ത കര്‍ഷക സംഘം

December 20, 2020

കട്ടപ്പന: ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംയുക്ത കര്‍ഷക സംഘം ഐക്യ ദാര്‍ഢ്യസമിതി കട്ടപ്പനയില്‍ പ്രതിഷേധം നത്തി. കട്ടപ്പന വെളളയാംകുടിയില്‍ നടന്ന പ്രതിഷേധ യോഗം കാഞ്ചിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റുമായ മാത്യു ജോര്‍ജ് …

കർഷക സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, അനാവശ്യ പരാമർശമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

December 2, 2020

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായി കർഷകർ നടത്തുന്ന സമരത്തിന് പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സിഖ് മത സ്ഥാപകനായ ഗുരുനാനാക്കിന്റെ ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നവംബര്‍ 30ന് നടത്തിയ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഇന്ത്യയിലെ കർഷക സമരത്തിന് ക്യാനഡയുടെ പിൻതുണയുണ്ടാകും എന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. …

കോവിഡ് 19: പൊന്മുടിയിലേക്ക് നടത്തിയ വിനോദയാത്രയെക്കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍

March 17, 2020

തിരുവനന്തപുരം മാര്‍ച്ച് 17: കോവിഡ് 19 മുന്നറിയിപ്പുകള്‍ക്കിടെ പൊന്മുടിയിലേക്ക് നടത്തിയ വിനോദയാത്രയെ കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 36 മണിക്കൂറാണ് ഗവര്‍ണര്‍ പൊന്മുടിയില്‍ ചെലവഴിച്ചത്. ഉദ്യോഗസ്ഥരുമായി മീറ്റിംഗ് വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പുസ്തകങ്ങളാണ് തനിക്ക് ആനന്ദം തരുന്നതെന്നും ഗവര്‍ണര്‍ …

ഒക്ടോബർ 22 ന് നടക്കുന്ന ബാങ്ക് പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഐടിയുസി

October 17, 2019

ഹൈദരാബാദ് ഒക്ടോബര്‍ 17: അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എബി‌ഇ‌എ) ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (ബിഇഎഫ്ഐ) ഒക്ടോബർ 22 ന് വിളിച്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ ഐ …