റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊതുബജറ്റില്‍ രാജ്യത്തിന്റെ പ്രധാനപ്രശ്നങ്ങള്‍ക്കുള്ള പ്രഖ്യാപനങ്ങളൊന്നുമില്ലെന്ന് രാഹുല്‍ ഗാന്ധി

February 1, 2020 - 4:28 pm

ന്യൂഡല്‍ഹി ഫെബ്രുവരി 1: രാജ്യത്തിന്റെ പ്രധാനപ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളൊന്നും പൊതുബജറ്റില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം നേരിടുന്ന പ്രധാനപ്രശ്നമാണ് തൊഴിലില്ലായ്മ. എന്നാല്‍ അതിനായുള്ള പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. തന്ത്രപരമായ പല പ്രഖ്യാപനങ്ങളും ബജറ്റില്‍ നടന്നു. അവയെല്ലാം വെറും വാക്കുകളായി അവസാനിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *