റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ വിജിലന്‍സ് എസ്പിക്കെതിരെ വിജിലന്‍സ് കേസ്

December 13, 2019 - 10:50 am

തിരുവനന്തപുരം ഡിസംബര്‍ 13: അനധികൃത സ്വത്ത് സമ്പാദന കേസുകള്‍ അട്ടിമറിച്ചതിന് മുന്‍ വിജിലന്‍സ് എസ്പിക്കെതിരെ വിജിലന്‍സ് കേസ്. മുന്‍ വിജിലന്‍സ് എസ്പി ജയകുമാറിനെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ് കിട്ടിയ പണമാണ് സമ്പാദ്യമെന്ന് കാണിക്കാന്‍ വ്യാജരേഖകളുണ്ടാക്കാന്‍ ജയകുമാര്‍ കൂട്ടുനിന്നെന്നും പ്രതികള്‍ കൊടുത്ത വ്യാജ രേഖകള്‍ അനുസരിച്ച് നിരവധി കേസുകള്‍ എഴുതി തള്ളിയെന്നും വിജിലന്‍സ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *