റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവജ്യോത് സിങ്ങിന്റെ രാജി പഞ്ചാബ് ഗവര്‍ണറും മുഖ്യമന്ത്രിയും സ്വീകരിച്ചു

July 20, 2019 - 5:21 pm

ചണ്ഡീഗഢ് ജൂലൈ 20: പഞ്ചാബി മന്ത്രിസഭയില്‍ നിന്ന് നവജ്യോത് സിങ് സിദ്ദു നേരത്തെ രാജി വെച്ചിരുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ഗവര്‍ണര്‍ ബദ്‌നോറും രാജി സ്വീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അസുഖം ബാധിച്ചിരുന്ന അമരീന്ദര്‍ ഇന്ന് രാവിലെയാണ് രാജി കാണുന്നത്. തുടര്‍ന്ന് രാജി സ്വീകരിക്കാനായി ഗവര്‍ണര്‍ക്ക് അയച്ചു.

ജൂണ്‍ 10ന് സിദ്ദു രാജി കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് അയച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *