റിപ്പോര്‍ട്ട്
ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ രണ്ടാം ഗഡു പണമടയ്ക്കാനുള്ള തീയതി ജനുവരി ആറ് വരെ നീട്ടി
By ന്യൂസ് ഡെസ്ക്
•
December 31, 2024
.കോഴിക്കോട് : ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ ബാക്കി തുകയില്‍ രണ്ടാം ഗഡു 1,42,000രൂപ അടയ്ക്കാനുള്ള സമയം 2025 ജനുവരി ആറ് വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പണമടയ്ക്കാനുള്ള അവസാന തീയതിയും ആറ്...
Read full story

