ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം സക്കറിയയ്ക്ക്

November 1, 2020

തിരുവനന്തപുരം : ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സാഹിത്യകാരന്‍ സക്കറിയയാണ് പുരസ്‌ക്കാരത്തിന് അര്‍ഹനായത്. സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. മന്ത്രി എകെ ബാലനാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. അഞ്ച് ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. സംസ്ഥാന സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ …