
റിപ്പോര്‍ട്ട്
പേപ്പര്‍ ബാഗ് നിര്‍മാണം: പരിശീലനം നടത്തി
ആലപ്പുഴ: ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അവളിടം ക്ലബ്ല് അംഗങ്ങള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മാണത്തില്‍ പരിശീലനം നല്‍കി. ഹരിപ്പാട് എ.പി.ജെ. അബ്ദുള്‍ കലാം ലൈബ്രറി ഹാളില്‍ നടന്ന പരിശീലനം യുവജനക്ഷേമ ബോര്‍ഡ് അംഗം എസ്....


