ഒരു കോടി രൂപ വിലവരുന്ന 14 കിലോ തായ് കഞ്ചാവുമായി മലയാളി യുവാക്കള്‍ യുപിയില്‍ അറസ്റ്റില്‍

ലഖ്‌നൗ: കോടികള്‍ വിലമതിക്കുന്ന തായ് കഞ്ചാവുമായി മലയാളി യുവാക്കള്‍ ഉത്തര്‍പ്രദേശ് കസ്റ്റംസിന്റെ പിടിയില്‍. വയനാട് പുതുപ്പാടി കൊട്ടാരക്കോത്ത് പാറക്കല്‍ മുഹമ്മദ് റാഷിദ് (24), മലപ്പുറം ജില്ലയിലെ വാലുമ്പരം പൊക്കോട്ടൂരിലെ അഴുവല്‍ അപ്പത്തില്‍ താമസിക്കുന്ന മുഹമ്മദ് എഹ്തിഷാം (26) എന്നിവരാണ് അറസ്റ്റിലായത്. കിലോയ്ക്ക് …

ഒരു കോടി രൂപ വിലവരുന്ന 14 കിലോ തായ് കഞ്ചാവുമായി മലയാളി യുവാക്കള്‍ യുപിയില്‍ അറസ്റ്റില്‍ Read More

ലഡാക്കില്‍ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമത്തിലേക്ക്

ലഡാക്ക് | സംസ്ഥാന പദവി ആവശ്യപ്പെട്ട് ലേ ലഡാക്കില്‍ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരു ബി ജെ പി ഓഫീസിന് പ്രതിഷേധക്കാര്‍ തീയിട്ടു. ഇവിടുത്തെ ഒരു ബി ജെ പി ഓഫീസിന് പ്രതിഷേധക്കാര്‍ …

ലഡാക്കില്‍ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധം അക്രമത്തിലേക്ക് Read More

യുവതലമുറ പരസ്യമായി സാത്താന്‍-ചെകുത്താന്‍ ആരാധനയിലേക്ക് : നിയമനിർമാണത്തെക്കുറിച്ച് നാഗാലാന്‍ഡ് നിയമസഭ ചർച്ചചെയ്യും

കൊഹിമ: സാത്താന്‍ ആരാധന നിരോധിക്കുന്നതിനേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ നാഗാലാന്‍ഡ് നിയമസഭ. സെപ്റ്റംബര്‍ രണ്ടാംതീയതി ചേരുന്ന സഭയുടെ ത്രിദിന മണ്‍സൂണ്‍ സമ്മേളനത്തിലാണ് വിഷയം ചര്‍ച്ച ചെയ്യുക. നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എംഎല്‍എ കുഴൊലുസോ നിയേനു വിഷയത്തില്‍ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യദിവസം, …

യുവതലമുറ പരസ്യമായി സാത്താന്‍-ചെകുത്താന്‍ ആരാധനയിലേക്ക് : നിയമനിർമാണത്തെക്കുറിച്ച് നാഗാലാന്‍ഡ് നിയമസഭ ചർച്ചചെയ്യും Read More

കെ സുധാകരന്‍റെ നേതൃത്വത്തില്‍ കോൺ​ഗ്രസ് നല്ല പ്രകടനം ആണ് കാഴ്ച വെച്ചതെന്ന് ശശി തരൂർ എംപി

തിരുവനന്തപുരം: സംസ്ഥാന കോണ്‍‌ഗ്രസില്‍ നേതൃമാറ്റത്തിന്‍റെ ആവശ്യം ഇല്ലെന്ന് ശശി തരൂർ എംപി. ലോക്സഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍റെ നേതൃത്വത്തില്‍ മികച്ച വിജയം നേടി.ഉപതെരഞ്ഞെടുപ്പിലും സീറ്റ് നിലനിർത്തി. കെ സുധാകരന്‍റെ നേതൃത്വത്തില്‍ പാർട്ടി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സുധാകരനെ മാറ്റേണ്ട …

കെ സുധാകരന്‍റെ നേതൃത്വത്തില്‍ കോൺ​ഗ്രസ് നല്ല പ്രകടനം ആണ് കാഴ്ച വെച്ചതെന്ന് ശശി തരൂർ എംപി Read More

ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും യുവ തലമുറ മനസ്സിലാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം :ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും സമ്പന്നവും വൈവിധ്യമുള്ളതുമാണെന്നും അത് മനസ്സിലാക്കാൻ കാശ്മീർ മുതല്‍ കന്യാകുമാരി വരെയുള്ള സംസ്‌കാരങ്ങള്‍ മനസ്സിലാക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നവംബർ …

ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യവും ചരിത്രവും യുവ തലമുറ മനസ്സിലാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More

സി.പി.എം ഓഫീസുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

.വർക്കല: .സി.പി.എം ഓഫീസുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്നും യുവജനങ്ങള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുകയും കലാസാംസ്കാരിക പ്രവർത്തനങ്ങള്‍ ഉള്‍പെടുത്തുകയും വേണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. സി.പി.എം വെട്ടൂർ ലോക്കല്‍ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ (ഇ.കെ.നായനാർ ഭവൻ) ഉദ്ഘാടനം നിർവഹിച്ച് സംസംസാരിക്കുകയായിരുന്നു സംസ്ഥാന …

സി.പി.എം ഓഫീസുകള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ Read More

കോണ്‍ഗ്രസ് ശ്രമിക്കുന്നത് യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനെന്ന് പ്രധാനമന്ത്രി

രാജ്യതലസ്ഥാനമായ ദില്ലിയില്‍ 5000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ തുറന്നടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.“ദില്ലിയില്‍ ആയിരക്കണക്കിന് കോടിയുടെ മയക്കുമരുന്ന് കണ്ടെടുത്തു. ദക്ഷിണ ദില്ലിയിലെ മഹിപാല്‍പൂരിലെ ഒരു ഗോഡൗണില്‍ നിന്നാണ് 5,620 കോടി രൂപ വിലമതിക്കുന്ന 560 കിലോഗ്രാം കൊക്കെയ്നും 40 …

കോണ്‍ഗ്രസ് ശ്രമിക്കുന്നത് യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടാനെന്ന് പ്രധാനമന്ത്രി Read More

യുവജന വിരുദ്ധ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി : മോദി സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ‘എക്‌സി’ല്‍ കുറിച്ചു. പശ്ചിമേഷ്യയില്‍ യുദ്ധഭീതി വ്യാപിക്കുന്നതിനിടെ ഇന്ത്യയില്‍ നിന്ന് 15,000 തൊഴിലാളികളെ ഇസ്രയേലിലേക്ക് റിക്രൂട്ട് ചെയ്യാന്‍ മോദി സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നതായി കോണ്‍ഗ്രസ് …

യുവജന വിരുദ്ധ നയങ്ങളാണ് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ Read More

പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി പി വി അന്‍വര്‍ എംഎല്‍എ.

മലപ്പുറം : പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇതില്‍ യുവാക്കള്‍ അടക്കമുള്ള പുതിയ ടീം വരുമെന്നും അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനങ്ങള്‍ കൂടെയുണ്ടാകുമെന്നും കേരളത്തില്‍ എല്ലായിടത്തും പാർട്ടി മത്സരിക്കുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. മതേതരത്വത്തില്‍ ഊന്നിയ …

പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി പി വി അന്‍വര്‍ എംഎല്‍എ. Read More

സിംഗു അതിർത്തിയിൽ നിന്ന് കർഷകർ ഒഴിഞ്ഞുപോകണമെന്ന ആവശ്യവുമായി പ്രദേശവാസികളായ ചെറുപ്പക്കാർ

ന്യൂഡൽഹി: സിംഗു അതിർത്തിയിൽ നിന്ന് കർഷകർ ഒഴിഞ്ഞുപോകണമെന്ന ആവശ്യവുമായി പ്രദേശവാസികളായ ഒരുകൂട്ടം ചെറുപ്പക്കാർ സിംഗുവിൽ പ്രകടനം നടത്തി. ദേശീയ പതാകയേന്തിയാണ് ഇവർ പ്രകടനം നടത്തിയത്. രാഷ്‌ട്രീയപാർട്ടികളുടെ പേരിലല്ല തങ്ങൾ പ്രതിഷേധിക്കുന്നതെന്നും കർഷകർ ദേശീയ പതാകയെ അപമാനിച്ചെന്നും തങ്ങളുടെ വ്യവസായത്തെ കർഷകരുടെ സമരം …

സിംഗു അതിർത്തിയിൽ നിന്ന് കർഷകർ ഒഴിഞ്ഞുപോകണമെന്ന ആവശ്യവുമായി പ്രദേശവാസികളായ ചെറുപ്പക്കാർ Read More