ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടമായ പണം കണ്ടെത്താന്‍ മോഷണം: യുവാവ് പിടിയില്‍

പീരുമേട്: ഇടുക്കിയില്‍ ഓണ്‍ലൈന്‍ റമ്മി കളിച്ചു നഷ്ടപ്പെട്ട ഒന്നര ലക്ഷം രൂപ കണ്ടെത്താന്‍ ആറു വീടുകളില്‍ നിന്ന് ഒന്‍പതു പവന്‍ സ്വര്‍ണം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ മഞ്ചുമല പുതുക്കാട് പുതുലയത്തില്‍ യാക്കോബാണ് അറസ്റ്റിലായത്. പ്രതിയെ പീരുമേട് കോടതി റിമാന്‍ഡ് ചെയ്തു.മഞ്ചുമല …

ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടമായ പണം കണ്ടെത്താന്‍ മോഷണം: യുവാവ് പിടിയില്‍ Read More

ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റിൽ

കാസർകോട്: വാടകവീടീന്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ ഇരുപത്തിരണ്ടുകാരൻ പിടിയിൽ. ടെറസിലെ ചെടി കണ്ട് സംശയം തോന്നിയ നാട്ടുകാരൻ അറിയിച്ചതിനെ തുട‍ർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞതും മംഗളുരുവിലെ വിദ്യാർഥി നജീബ് മഹ്ഫൂസ് അറസ്റ്റിലായതും. കാസർകോട് കുമ്പള കിദൂരിൽ വാടക …

ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റിൽ Read More

പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ്‌ പോലീസ്‌ പിടിയിലായി

മണിമല: പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ്‌ കഞ്ചാവുമായി പോലീസ്‌ പിടിയിലായി . സഹോദരനൊപ്പം ബന്ധു വീട്ടില്‍ പോയി വരുകയായിരുന്ന വളളംചിറ സ്വദേശി ടിനുവിനെയും സഹോദരിയെയുമാണ് തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ചത്. . യുവതിയെ ആക്രമിച്ച മണിമല തേക്കനാല്‍ അരുണ്‍ തോമസിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇയാളുടെ …

പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ്‌ പോലീസ്‌ പിടിയിലായി Read More

ബസ്സിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ

മലപ്പുറം: വഴിയിലിറക്കി വിട്ട ദേഷ്യത്തിൽ കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ. കൽപകഞ്ചേരി കല്ലിങ്ങൽ മണ്ണാരത്തൊടി റാഫി (30) യെയാണ് കൽപകഞ്ചേരി എസ് ഐ പ്രദീപ് കുമാർ അറസ്റ്റ് ചെയ്തത്. 2021 ജൂലൈ രണ്ടിന് രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ …

ബസ്സിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയിൽ Read More

റൂംമേറ്റിനെ തലക്കടിച്ചുകൊന്നു; ശവം പുറത്തു കൊണ്ടിട്ട് മുറി കഴുകി വൃത്തിയാക്കി അവിടെ തന്നെ കിടന്നുറങ്ങി യുവാവ്

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ ഒപ്പം താമസിക്കുകയായിരുന്ന 35 കാരനെ കൊലപ്പെടുത്തി യുവാവ്. നാഗ്പൂരിലെ ദാബാ പ്രദേശത്താണ് റൂം മേറ്റിനെ ഇരുപത്താറുകാരനായ യുവാവ് കൊലപ്പെടുത്തിയത്. 07/08/21 ശനിയാഴ്ച രാത്രിയാണ് സംഭവം. രാജു നന്ദേശ്വറാണ് കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായിരിക്കുന്ന ദേവാന്‍ഷ് വാഘോടെയും രാജുവും തമ്മില്‍ ചില …

റൂംമേറ്റിനെ തലക്കടിച്ചുകൊന്നു; ശവം പുറത്തു കൊണ്ടിട്ട് മുറി കഴുകി വൃത്തിയാക്കി അവിടെ തന്നെ കിടന്നുറങ്ങി യുവാവ് Read More

പൊലീസ് സ്റ്റേഷൻ അക്രമിച്ച കേസിലെ പ്രതിയായ എസ് എഫ് ഐ പ്രവർത്തകൻ രണ്ടു വർഷത്തിനു ശേഷം അറസ്റ്റിൽ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 2019ല്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തില്‍ എസ്‌എഫ്‌ഐക്കാരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന്റെ ജനലുകള്‍ അടിച്ചുപൊട്ടിച്ച യുവാവ് പോലീസ് പിടിയിലായി. കൊട്ടാരക്കര ആണ്ടൂര്‍ തണ്ണിവിള വീട്ടില്‍ 26 കാരനായ കിരണ്‍ ഷാജി ആണ് 2 …

പൊലീസ് സ്റ്റേഷൻ അക്രമിച്ച കേസിലെ പ്രതിയായ എസ് എഫ് ഐ പ്രവർത്തകൻ രണ്ടു വർഷത്തിനു ശേഷം അറസ്റ്റിൽ Read More

മൂന്നുകിലോ കഞ്ചാവുമായി യുവാവ്‌ പിടിയില്‍

തൃശൂര്‍: മൂന്നുകിലോ കഞ്ചാവുമായി യുവാവ്‌ പോലീസ്‌ പിടിയിലായി. ഒപ്പുണ്ടായിരുന്ന മുഖ്യ പ്രതി ഓടി രക്ഷപെട്ടു. ചാവക്കാട്‌ പുന്നയിലാണ്‌ സംഭവം. പുന്ന മേഖല കേന്ദ്രീകരിച്ച്‌ മയക്കുമരുന്നുമാഫിയ ശക്തമാകുന്നുവെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ നിരവധി ക്രിമിനല്‍ കേസുകലില്‍ പ്രതിയായ ഷാമില്‍എന്ന …

മൂന്നുകിലോ കഞ്ചാവുമായി യുവാവ്‌ പിടിയില്‍ Read More

ആലപ്പുഴയില്‍ യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു.ആലപ്പുഴ മുനിസിപ്പല്‍ പഴവീട് വാര്‍ഡില്‍ കമല്‍ നിവാസില്‍ കപില്‍ ഷാജി(38) ആണ് അറസ്റ്റിലായത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തം നടത്തുന്നവര്‍ക്കെതിരെയുളള ജില്ലാ പോലീസിന്റെ നടപടിയുടെ ഭാഗമായിട്ടാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് ,ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനുകളില്‍ …

ആലപ്പുഴയില്‍ യുവാവിനെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു Read More

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവ് കരിമാന്‍കോട് ഊരാളികോണത്ത് താമസിക്കുന്ന വിപിനെ (22) പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടി രണ്ടുമാസമായി പഠനാവശ്യത്തിനായി പ്രതിയുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് …

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍ Read More

മൂ​ന്നു വ​യ​സുകാരിയെ ഇടിച്ചുതെറുപ്പിച്ച്‌​ നിർത്താതെ ബൈക്കോടിച്ച് കടന്ന യുവാവ് അറസ്റ്റിൽ

വയനാട്​: മൂ​ന്നു വ​യ​സുകാരിയെ ഇടിച്ചു തെറുപ്പിച്ച്‌​ നിർത്താതെ ബൈക്കോടിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍. ക​ല്‍​പ​റ്റ പു​ല്‍​പാ​റ സ്വ​ദേ​ശി​ചു​ണ്ട​ക്ക​ല്‍ ആ​ന​ന്ദ് രാ​ജാ​ണ് (26) പി​ടി​യി​ലാ​യ​ത്. 30-12-2020 ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മീ​ന​ങ്ങാ​ടി ചെ​ന്നാ​ളി​യി​ലാണ് വാഹനാപകടം ഉണ്ടായത്. റോ​ഡ​രി​കി​ലൂ​ടെ മാ​താ​വി​നൊ​പ്പം ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​ മൂന്നു വയസുകാരിയായ സ​ഹ്റ …

മൂ​ന്നു വ​യ​സുകാരിയെ ഇടിച്ചുതെറുപ്പിച്ച്‌​ നിർത്താതെ ബൈക്കോടിച്ച് കടന്ന യുവാവ് അറസ്റ്റിൽ Read More