തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് ബന്ധുവായ യുവാവ് കരിമാന്‍കോട് ഊരാളികോണത്ത് താമസിക്കുന്ന വിപിനെ (22) പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ബന്ധുവായ പെണ്‍കുട്ടി രണ്ടുമാസമായി പഠനാവശ്യത്തിനായി പ്രതിയുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു....