കോഴിക്കോട്| കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. 2026 ജനുവരി 16 വെളളിയഴ്ച പുലര്‍ച്ചെ കോഴിക്കോട് ബീച്ചിലായിരുന്നു സംഭവം. ബീച്ചിൽ പ്രഭാതസവാരിക്കെത്തിയവരാണ് പൊലീസിനെ വിവരം അറിയിച്ചത്....
Read full story