മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി
കരിങ്കുന്നം: മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ നാട്ടുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് അനുനയിപ്പിച്ച് താഴെയിറക്കി. യുവാവിന് 17 വയസ്മാത്രം പ്രായമുളള പെണ്‍കുട്ടിയുമായുണ്ടായിരുന്ന പ്രണയവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനില്‍ എത്തിയ യുവാവിനോട് പെണ്‍കുട്ടിക്ക് …
മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി Read More