
റിപ്പോര്‍ട്ട്
വിവാഹാഭ്യര്‍ത്ഥന നിരസിച്ച സിനിമ – ടിവി സീരിയല്‍ നടിയെ സുഹൃത്ത് കുത്തി പരിക്കേൽപ്പിച്ചു.
By ന്യൂസ് ഡെസ്ക്
•
October 27, 2020
മുംബൈ: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ സിനിമ, ടിവി സിരിയല്‍ നടിയെ സുഹൃത്തായ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. നടി മാള്‍വി മല്‍ഹോത്രയ്ക്കാണ് പരിക്കേറ്റത്. 26-10 -2020 തിങ്കളാഴ്ച രാത്രിയാണ് സംഭവം. വടക്കെ മുംബയിലെ വെര്‍സോവ ഏരിയയിലെ ഒരു കഫെയില്‍ നിന്നും തിരികെ വീട്ടിലേക്ക്...
Read full story

