റിപ്പോര്‍ട്ട്

ടാപ്പിം​ഗ് തൊഴിലാളികള്‍ക്ക് നേരെ പുലി ചാടി വീണു

By ന്യൂസ് ഡെസ്ക് November 15, 2025
പീരുമേട്: കൊടികുത്തിയില്‍ ടാപ്പിം​ഗ് തൊഴിലാളികള്‍ക്ക് നേരെ പുലി ചാടി വീണു. നവംബർ 14 വെളളിയാഴ്ച രാവിലെ 7 മണിയോടെ ഹാരിസണ്‍ റബര്‍ എസ്റ്റേറ്റിലായിരുന്നു സംഭവം. എസ്റ്റേറ്റിന്റെ നാലാം കാട്ടില്‍ ടാപ്പിങ്ങിനു പോയ തൊഴിലാളി പ്രമീളയ്ക്കു നേരെയാണ് പുലി ചാടിയത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ്...
Read full story
അങ്കമാലി | എറണാകുളം അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. മാനസിക വിഭ്രാന്തിയുള്ള മുത്തശ്ശി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. കൊലപാതകത്തിനു ഉപയോഗിച്ച കത്തി പോലീസ് കണ്ടെത്തി. നവംബർ 5 ന് രാവിലെ...
Read full story
.   കാസര്‍കോട്: ഉപ്പള റെയില്‍വേ ഗേറ്റിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മംഗളൂരു സ്വദേശി നൗഫലിന്റെ മൃതദേഹമാണ് റെയില്‍വേട്രാക്കില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം. നവംബർ 1 ശനിയാഴ്ച രാവിലെ നാട്ടുകാരാണ് റെയില്‍വേട്രാക്കില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ...
Read full story
റിപ്പോര്‍ട്ട്

ഒറ്റപ്പാലത്ത് ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു

By ന്യൂസ് ഡെസ്ക് October 19, 2025
പാലക്കാട് | ഒറ്റപ്പാലം കാഞ്ഞിരക്കടവില്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു. നെല്ലിക്കുറിശ്ശി മുളഞ്ഞൂര്‍ സ്വദേശി വന്ദന(35)യാണ് മരിച്ചത്. ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 11 40ഓടെയായിരുന്നു അപകടം. ലോറിയുടെ പിന്‍ചക്രങ്ങള്‍ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി ലോറി സ്‌കൂട്ടറിനെ മറികടക്കാന്‍ശ്രമിക്കവെ...
Read full story
റിപ്പോര്‍ട്ട്

കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം

By ന്യൂസ് ഡെസ്ക് September 19, 2025
മോസ്കോ | കിഴക്കൻ റഷ്യയിൽ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. സെപ്തംബർ 18 വെള്ളിയാഴ്ച പുലർച്ചെയാണ് റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്ക്-കംചാറ്റ്‌സ്കി മേഖലയിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കൽ...
Read full story
റിപ്പോര്‍ട്ട്

ചെമ്ബഴന്തി ആനന്ദേശ്വരത്ത് വീണ്ടും തെരുവുനായ ആക്രമണം

By ന്യൂസ് ഡെസ്ക് July 11, 2025
പോത്തൻകാേട്: ചെമ്പഴന്തി ആനന്ദേശ്വരത്ത് കഴിഞ്ഞദിവസം കുട്ടികളടക്കം നിരവധി പേരെ കടിച്ച തെരുവ്നായ ഇന്നലെ(ജൂലൈ10) വീണ്ടും മൂന്ന്പേരെ ആക്രമിച്ചു.ആനന്ദേശ്വരം സ്വദേശി ഗീത(60),അനില്‍കുമാർ(70),മുരളീധരൻനായർ (55) എന്നിവർക്കാണ് കടിയേറ്റത്.രണ്ടുപേർ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലും,ഒരാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. നഗരസഭ ജീവനക്കാരെത്തി നായയെ പിടികൂടി...
Read full story
കോഴിക്കോട്| കൂടരഞ്ഞിയില്‍ വീടിന് സമീപം പുലിയെ കണ്ട സംഭവത്തില്‍ പുലിയെ പിടികൂടാനായി ഇന്ന് (29.05.2025)കൂട് സ്ഥാപിക്കും. ഇന്നലെ പുലര്‍ച്ചെ ബാബു എന്നയാളുടെ വീടിന് സമീപമാണ് പുലി എത്തിയത്. പുലിയുടെ സാന്നിധ്യത്തില്‍ നായ കുരച്ചതോടെ മുറ്റത്ത് നിന്നിരുന്ന പുലി മറയുകയായിരുന്നു. പുലിയുടെ ദൃശ്യങ്ങള്‍...
Read full story