പൂച്ചപ്പുലിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു

വയനാട് | പൂച്ചപ്പുലിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക് . ഓ​ഗസ്റ്റ് 31 ഞായറാഴ്ച വൈകിട്ട് ആറോടെ വെള്ളമുണ്ട പുളിഞ്ഞാലിൽ വീട്ടിലേക്ക് പൂച്ചപ്പുലി ഓടിക്കയറുകയായിരുന്നു. പ്രദേശത്ത് പൂച്ചപ്പുലിയുടെ ശല്യം നാളേറെയായി വർധിച്ചിരുന്നു .പിടികൂടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനും പരുക്കേറ്റു. ആക്രമണം നടത്തിയ …

പൂച്ചപ്പുലിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു Read More

ആലപ്പുഴ തോട്ടപ്പള്ളിയിൽ സ്ത്രീയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴ | തനിച്ച് താമസിക്കുന്ന സ്ത്രീയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തോട്ടപ്പള്ളി ഒറ്റപന ചെമ്പകപള്ളി റംലത്ത് (കുഞ്ഞുമോള്‍60) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 17 ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടത് , അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി പരിശോധന …

ആലപ്പുഴ തോട്ടപ്പള്ളിയിൽ സ്ത്രീയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി Read More

യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം | മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. ജൂൺ 21വെളളിയാഴ്ച വൈകീട്ട് ഏഴോടെ മണ്ണന്തല മുക്കോലയിലാണ് സംഭവം. ഷെഫീനയുടെ സഹോദരന്‍ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു . മദ്യപിച്ചെത്തി സഹോദരിയെ ഷംസാദ് …

യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി Read More