കോട്ടയം: എരുമേലി പമ്പാവാലിയിൽ വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. അഴുതമുനി സ്വദേശിനിയായ അന്നമ്മ ജോസഫിനാണ് പരിക്കേറ്റത്. നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്കായിരുന്നു സംഭവം. ഓടിയെത്തിയ കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു...
ക​ണ്ണൂ​ർ: ടി​പ്പ​ര്‍ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ള​ജ് അ​ധ്യാ​പി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. മാ​ഹി ബൈ​പ്പാ​സി​ൽ നവംബർ 5 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ര്‍ പ​ള്ളൂ​ർ സ്വ​ദേ​ശി​നി ര​മി​ത​ (32) ആണ് മ​രി​ച്ച​ത്‌. പാ​ല​യാ​ട് യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാ​മ്പ​സി​ലെ...
ബിലാസ്പൂർ | ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിലെ ലാൽഖഡാന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് പാളം തെറ്റി ചുരുങ്ങിയത് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കോർബ പാസഞ്ചർ ട്രെയിൻ ചരക്ക് തീവണ്ടിയുമായാണ് കൂട്ടിയിടിച്ചത്. ലവംബർ...
വയനാട് | പൂച്ചപ്പുലിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക് . ഓ​ഗസ്റ്റ് 31 ഞായറാഴ്ച വൈകിട്ട് ആറോടെ വെള്ളമുണ്ട പുളിഞ്ഞാലിൽ വീട്ടിലേക്ക് പൂച്ചപ്പുലി ഓടിക്കയറുകയായിരുന്നു. പ്രദേശത്ത് പൂച്ചപ്പുലിയുടെ ശല്യം നാളേറെയായി വർധിച്ചിരുന്നു .പിടികൂടാനെത്തിയ വനം...
ആലപ്പുഴ | തനിച്ച് താമസിക്കുന്ന സ്ത്രീയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തോട്ടപ്പള്ളി ഒറ്റപന ചെമ്പകപള്ളി റംലത്ത് (കുഞ്ഞുമോള്‍60) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 17 ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികള്‍ ഇവരെ മരിച്ച നിലയില്‍ കണ്ടത്...
തിരുവനന്തപുരം | മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. ജൂൺ 21വെളളിയാഴ്ച വൈകീട്ട് ഏഴോടെ മണ്ണന്തല മുക്കോലയിലാണ് സംഭവം. ഷെഫീനയുടെ സഹോദരന്‍ ഷംസാദിനെ മണ്ണന്തല പോലീസ്...