ഇറാന്‍ അടച്ചിട്ട വ്യോമാതിര്‍ത്തി അഞ്ച് മണിക്കൂറിന് ശേഷം തുറന്നു

തെഹ്റാന്‍ | ആഭ്യന്തര കലാപം രൂക്ഷമായതിനു പിന്നാലെ അമേരിക്ക സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടെ അടച്ചിട്ട വ്യോമാതിര്‍ത്തി അഞ്ച് മണിക്കൂറിന് ശേഷം തുറന്ന് ഇറാന്‍. വ്യോമാതിര്‍ത്തി അടച്ചിട്ടത് അന്താരാഷ്ട്ര വിമാനക്കമ്പനികളെ സാരമായി ബാധിക്കുകയും ചില വിമാനങ്ങള്‍ റദ്ദാക്കാനോ വഴിതിരിച്ചുവിടാനോ വൈകിപ്പിക്കാനോ നിര്‍ബന്ധിതരാകുകയും …

ഇറാന്‍ അടച്ചിട്ട വ്യോമാതിര്‍ത്തി അഞ്ച് മണിക്കൂറിന് ശേഷം തുറന്നു Read More

​ബം​ഗ്ല​ദേ​ശി​ൽ ​ഒ​രു ഹി​ന്ദു യു​വാ​വി​നെ കൂ​ടി ​കൊ​ല​പ്പെ​ടു​ത്തി

ധാ​ക്ക: ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ അ​ക്ര​മം തു​ട​രു​ന്ന ​ബം​ഗ്ല​ദേ​ശി​ൽ ​ഒ​രു ഹി​ന്ദു യു​വാ​വി​നെ കൂ​ടി ​കൊ​ല​പ്പെ​ടു​ത്തി. റാ​ണാ പ്ര​താ​പ് (45) ആണ് കൊല്ല പ്പെട്ടത്. 2026 ജനുവരി 5 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ജ​ഷോ​ർ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ൽ വെ​ടി​വ​ച്ച് വെടിവച്ച് കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു. മൂ​ന്നാ​ഴ്ച​യ്ക്കി​ടെ ബം​ഗ്ല​ദേ​ശി​ൽ കൊ​ല്ല​പ്പെ​ടു​ന്ന …

​ബം​ഗ്ല​ദേ​ശി​ൽ ​ഒ​രു ഹി​ന്ദു യു​വാ​വി​നെ കൂ​ടി ​കൊ​ല​പ്പെ​ടു​ത്തി Read More

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടയ്ക്കാവൂര്‍ വക്കം റോഡില്‍ ഡിസംബർ 28 ഞായറാഴ്ച വൈകീട്ട് ആണ് അപകടം. അമിത വേഗത്തില്‍ എത്തിയ രണ്ട് …

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു Read More

പാനൂരിൽ മുസ്ലീം ലീഗ് പ്രകടനത്തിനിടെ സിപിഎം സ്തൂപം അടിച്ചുതകര്‍ത്തതായി പരാതി

ലശ്ശേരി | പാനൂര്‍ കുന്നോത്തുപറമ്പില്‍ സി പി എം സ്തൂപം അടിച്ചു തകര്‍ത്തു. പാറാട് സര്‍വീസ് സ്റ്റേഷന് സമീപം നടന്ന മുസ്ലീം ലീഗ് പ്രകടനത്തിനിടെയാണ് സ്തൂപം തകര്‍ക്കപ്പെട്ടത് എന്നാണ് പരാതി. പിന്നില്‍ ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് സി പി എം ആരോപിച്ചു. …

പാനൂരിൽ മുസ്ലീം ലീഗ് പ്രകടനത്തിനിടെ സിപിഎം സ്തൂപം അടിച്ചുതകര്‍ത്തതായി പരാതി Read More

ശബരിമലയില്‍ ട്രാക്ടര്‍ ഭക്തര്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; 9 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഡിസംബർ 13 ശനിയാഴ്ച വൈകിട്ട ആറേകാലോടെയാണ് അപകടമുണ്ടായത്.മാലിന്യം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ട്രാക്ടറില്‍ അഞ്ചുപേരുണ്ടായിരുന്നു. …

ശബരിമലയില്‍ ട്രാക്ടര്‍ ഭക്തര്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; 9 പേര്‍ക്ക് പരിക്ക് Read More

ഡൽഹിയിൽ നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു

ന്യൂഡല്‍ഹി | ദക്ഷിണ ഡല്‍ഹിയിലെ തിഗ്ഡി എക്സ്റ്റന്‍ഷനിലുള്ള നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. 2025 നവംബർ 29ശനിയാഴ്ച വൈകുന്നേരമാണ് തീപ്പിടുത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ …

ഡൽഹിയിൽ നാല് നില കെട്ടിടത്തില്‍ ഉണ്ടായ തീപ്പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു Read More

തൃശൂരിൽ ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

.തൃശൂര്‍ | ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ ഭര്‍തൃവീട്ടിനു സമീപത്തെ കാനയില്‍ കണ്ടെത്തി . വരന്തരപ്പിള്ളി മാട്ടുമലയില്‍ മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)ആണ് മരിച്ചത്.നവംബർ 26ന് വൈകീട്ട് നാലുമണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത് ഷാരോണിന്റെ …

തൃശൂരിൽ ഗര്‍ഭിണിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി Read More

വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു

  കോട്ടയം: എരുമേലി പമ്പാവാലിയിൽ വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. അഴുതമുനി സ്വദേശിനിയായ അന്നമ്മ ജോസഫിനാണ് പരിക്കേറ്റത്. നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്കായിരുന്നു സംഭവം. ഓടിയെത്തിയ കാട്ടുപന്നി കുത്തി വീഴ്ത്തുകയായിരുന്നു പാൽ കുപ്പിയുമായി വീട്ടുമുറ്റത്തേയ്ക്ക് ഇറങ്ങിയ അന്നമ്മയെ …

വീട്ടുമുറ്റത്ത് നിന്ന സ്ത്രീയ്ക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു Read More

ടി​പ്പ​ര്‍ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് കോ​ള​ജ് അ​ദ്ധ്യാ​പി​ക​ മരിച്ചു

ക​ണ്ണൂ​ർ: ടി​പ്പ​ര്‍ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ള​ജ് അ​ധ്യാ​പി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. മാ​ഹി ബൈ​പ്പാ​സി​ൽ നവംബർ 5 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ര്‍ പ​ള്ളൂ​ർ സ്വ​ദേ​ശി​നി ര​മി​ത​ (32) ആണ് മ​രി​ച്ച​ത്‌. പാ​ല​യാ​ട് യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാ​മ്പ​സി​ലെ ആ​ന്ത്രോ​പോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഗ​സ്റ്റ് ല​ക്ച്ച​റാ​ണ് ര​മി​ത. …

ടി​പ്പ​ര്‍ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് കോ​ള​ജ് അ​ദ്ധ്യാ​പി​ക​ മരിച്ചു Read More

ബിലാസ്പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു : നിരവധി പേർക്ക് പരുക്കേറ്റു

ബിലാസ്പൂർ | ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിലെ ലാൽഖഡാന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് പാളം തെറ്റി ചുരുങ്ങിയത് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കോർബ പാസഞ്ചർ ട്രെയിൻ ചരക്ക് തീവണ്ടിയുമായാണ് കൂട്ടിയിടിച്ചത്. ലവംബർ 4 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ …

ബിലാസ്പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു : നിരവധി പേർക്ക് പരുക്കേറ്റു Read More