കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത്
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ 9 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. കാസര്‍കോട് സ്വദേശിയായ ഇര്‍ഷാദ് മുഹമ്മദില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. 2020 നവംബര്‍ 20ന് ദുബൈയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാനായിരുന്നു ഇര്‍ഷാദ്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ഇലക്ട്രോണിക്ക് സാധനങ്ങളും സ്പീക്കര്‍ ബ്ലൂടൂത്തും …
കണ്ണൂര്‍ വിമാനത്താവളം വഴി വീണ്ടും സ്വര്‍ണ്ണക്കടത്ത് Read More